പണിമുടക്കില്‍ പങ്കെടുക്കാതെ ഓടിയ ഓട്ടോ-ടാക്‌സികളെ തടഞ്ഞു
Sep 25, 2014, 12:59 IST
കാസര്‍കോട്: (www.kasargodvartha.com 25.06.2014) ഓട്ടോ-ടാക്‌സി തൊഴിലാളി പണിമുടക്ക് കാസര്‍കോട്ടും ജനങ്ങളുടെ സഞ്ചാര സൗകര്യത്തെ പ്രതികൂലമായി ബാധിച്ചു. ഐ.എന്‍.ടി.യു.സി. ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
പണിമുടക്കിലേര്‍പ്പെട്ട തൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പണിമുടക്കില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയ ഓട്ടോകളേയും ടാക്‌സികളേയും പലേടത്തും തടഞ്ഞു. പ്രകടനത്തിനു യൂണിയന്‍ നേതാക്കളായ കെ. കമലാക്ഷന്‍, എ.കേശവ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചതില്‍ അപാകത ഉണ്ടെന്നും സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്നും ആരോപിച്ചാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഐ.എന്‍.ടി.യു.സി. സമരത്തില്‍ നിന്നു പിന്‍മാറുന്നത്.
ഓട്ടോക്ക് മിനിമം 20 രൂപയും ടാക്‌സിക്ക് മിനിമം 150 രൂപയും ആയാണ് നിരക്ക് വര്‍ധിപ്പിച്ചത്.

Also Read:
പെപ്സിയിലും കൊക്കക്കോളയിലും 5% പഴച്ചാറുകള്‍ കലര്‍ത്തണം: മോഡി
Keywords: Auto - Taxi Strike, Protest, Kasaragod, Rally, INTUC, Employee, Clash between Auto - Taxi drivers.
Advertisement: