ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ എസ് പി സി യൂണിറ്റ് ശുഭയാത്ര റാലി നടത്തി
Sep 24, 2016, 09:05 IST
ചെമ്മനാട്: (www.kasargodvartha.com 24/09/2014) ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി യൂണിറ്റ് ട്രാഫിക് ബോധവല്‍ക്കരണത്തോടനുബന്ധിച്ച് ശുഭയാത്ര സംഘടിപ്പിച്ചു. സി പി ഒ മുഹമ്മദ് യാസിര്‍ സി എല്‍, എ സി പി ഒ സാവിത്രി വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Chemnad, Jamaath, school, SPC, Unit, Traffic, Rally, CPO Muhammed Yaseen CL, Savithri,
Keywords: Kasaragod, Kerala, Chemnad, Jamaath, school, SPC, Unit, Traffic, Rally, CPO Muhammed Yaseen CL, Savithri,