city-gold-ad-for-blogger

സിറ്റി ഗോള്‍ഡ് ഹജ്ജ് - ഉംറ ക്ലാസ് സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 25.08.2014) സിറ്റി ഗോള്‍ ജ്വല്ലറിയുടെ നേതൃത്വത്തില്‍ ഹജ്ജ് - ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു. തിങ്കളാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി.

സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സിറ്റി ഗോള്‍ഡ് ഹജ്ജ് - ഉംറ ക്ലാസ് സംഘടിപ്പിച്ചു

Keywords : Kasaragod, Hajj, Study class, Municipal Conference Hall, Inauguration, City Gold, T.E Abdulla, EP Aboobacker Khasimi Pathanapuram, Kareem Koliyad. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia