സിറ്റി ഗോള്‍ഡ് ഹജ്ജ് - ഉംറ ക്ലാസ് സംഘടിപ്പിച്ചു
Aug 25, 2014, 13:10 IST
കാസര്‍കോട്: (www.kasargodvartha.com 25.08.2014) സിറ്റി ഗോള്‍ ജ്വല്ലറിയുടെ നേതൃത്വത്തില്‍ ഹജ്ജ് - ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു. തിങ്കളാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി.
സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു.
സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു.
Keywords : Kasaragod, Hajj, Study class, Municipal Conference Hall, Inauguration, City Gold, T.E Abdulla, EP Aboobacker Khasimi Pathanapuram, Kareem Koliyad.