സിറ്റിഗോള്‍ഡ് ഹജ്ജ്-ഉംറ പഠന ക്ലാസ് സെപ്തംബര്‍ 10ന്
Sep 7, 2012, 22:37 IST
കാസര്‍കോട്: സിറ്റി ഗോള്‍ഡ് ഫാഷന്‍ ജ്വല്ലറി ഹജ്ജാജികള്ക്കായി വര്‍ഷം തോറും നടത്തി വരുന്ന ഹജ്ജ്-ഉംറ പഠന ക്ലാസ് സെപ്തംബര്‍ 10ന് രാവിലെ 9.30 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ്-ഉംറ നിര്‍വഹണത്തിനായി പോകുന്ന മുഴുവന്‍ ഹജ്ജാജികളേയും സിറ്റി ഗോള്‍ഡ് ഫാഷന്‍ ജ്വല്ലറി നടത്തുന്ന ഹജ്ജ്-ഉംറ ക്ലാസ്സില്‍ സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു. ക്ലാസ്സിന് ഹാജി സി. അബ്ദുല്ല മുസ്ലിയാര് നേതൃത്വം നല്‍കുമെന്ന് കെ.എ. അബ്ദുല്‍ കരീം പത്രകുറിപ്പില്‍ അറിയിച്ചു.

Keywords: Kasaragod, Hajj-class, Kerala, City Gold