ഉപരോധ സമരത്തിനിടെ ബൈക്കിടിച്ച് സി.ഐ.ടി.യു നേതാവിന് പരിക്ക്
May 30, 2015, 11:16 IST
വിദ്യാനഗര്‍: (www.kasargodvartha.com 30/05/2015) ഉപരോധ സമരത്തിനിടെ ബൈക്കിടിച്ച് സി.ഐ.ടി.യു നേതാവിന് പരിക്കേറ്റു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി കെ ഗിരികൃഷ്ണനാ(51)ണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 10 മണിയോടെ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് ഉപരോധസമരത്തിനിടെയായിരുന്നു സംഭവം.
ശനിയാഴ്ച രാവിലെ 10 മണിയോടെ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് ഉപരോധസമരത്തിനിടെയായിരുന്നു സംഭവം.
Keywords : CITU, Leader, Injured, Bike, Accident, Hospital, Kasaragod, Vidya Nagar, Collectorate, K. Girikrishnan.