സി ഐ ടി യു ജില്ലാസമ്മേളനം: സംഘാടക സമിതിയായി
Aug 9, 2016, 09:07 IST
കാസര്‍കോട്: (www.kasargodvartha.com 09.08.2016) സെപ്തംബര്‍ 19, 20 തീയ്യതികളില്‍ കാസര്‍കോട് ചേരുന്ന സി ഐ ടി യു ജില്ലാസമ്മേളനത്തിന് സംഘാടകസമിതി രൂപവല്‍ക്കരിച്ചു. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗം സി പി എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി രാഘവന്‍, എം രാജഗോപാലന്‍ എം എല്‍ എ, കെ ചന്ദ്രശേഖരന്‍, സി കെ അശോക് കുമാര്‍, പി പി ശ്യാമളാദേവി, കെ എ മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു. ടി കെ രാജന്‍ സ്വാഗതം പറഞ്ഞു.
സി എച്ച് കുഞ്ഞമ്പു ചെയര്‍മാനും ടി കെ രാജന്‍ ജനറല്‍ കണ്‍വീനറുമായി 501 അംഗ സംഘാടകസമിതി രൂപവല്‍ക്കരിച്ചു. പി കരുണാകരന്‍ എം പി, കെ പി സതീഷ്ചന്ദ്രന്‍, എ കെ നാരായണന്‍, പി രാഘവന്‍ എന്നിവര്‍ രക്ഷാധികാരികളാണ്്. മറ്റു ഭാരവാഹികള്‍: സി എച്ച് കുഞ്ഞമ്പു (ചെയര്‍മാന്‍), മുഹമ്മദ് ഹനീഫ്, എ ജി നായര്‍, എം സുമതി, എം രാമന്‍, എ പവിത്രന്‍, പി പി ശ്യാമളാദേവി, സി കെ അശോക് കുമാര്‍, കെ ജയകുമാര്‍ (വൈസ് ചെയര്‍മാന്‍), ടി കെ രാജന്‍ (ജനറല്‍ കണ്‍വീനര്‍), കെ ഭാസ്‌കരന്‍ (കണ്‍വീനര്‍), ടി എം എ കരീം, എ നാരായണന്‍, പി ദാമോദരന്‍, പി വി കുഞ്ഞമ്പു, പി ജാനകി, കെ രവീന്ദ്രന്‍, വി സി മാധവന്‍, കെ വി ലക്ഷ്മണന്‍, മോഹന്‍കുമാര്‍ പാടി, പി ശിവപ്രസാദ്, ഗിരികൃഷ്ണന്‍ (ജോയിന്റ് കണ്‍വീനര്‍), യു തമ്പാന്‍ നായര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. വിവിധ സബ്കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു.
Keywords : Kasaragod, CITU, Conference, Reception, Committee.