നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം: സിഐടിയു
Oct 7, 2013, 17:41 IST
കാസര്‍കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന് (സിഐടിയു) കാസര്‍കോട് ടൗണ്‍ കണ്വന്ഷന് ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന് ഉദ്ഘാടനം ചെയ്തു. എ ജി നായര്‍ അധ്യക്ഷനായി. ഭുജംഗഷെട്ടി, കെ പി പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. ഷാഫി ചാലക്കുന്ന് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ജെയിംസ് (പ്രസിഡന്റ്), യോഗേഷ് (വൈസ് പ്രസിഡന്റ്), ഷാഫി ചാലക്കുന്ന് (സെക്രട്ടറി), സതീഷ് കൊല്യ (ജോയിന്റ് സെക്രട്ടറി).
Keywords: Kerala, Kasaragod, CITU, Auto drivers union, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: