'സിഐടിയു കലക്ടറേറ്റ് വളയല്‍ സമരം വിജയിപ്പിക്കും'
Sep 14, 2012, 16:47 IST
കുറ്റിക്കോല്‍: സിഐടിയു 26ന് നടത്തുന്ന കലക്ടറേറ്റ് വളയല്‍ സമരം വിജയിപ്പിക്കുന്നതിന് കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
പഞ്ചായത്തില്‍ നിന്ന് 300 തൊഴിലാളികളെ സമരത്തില്‍ പങ്കെടുപ്പിക്കും. യോഗത്തില്‍ കെ എന്‍ രാജന്‍, ടി ബാലന്‍, പി ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: CITU, Collectorate, Strike, Kuttikol, Kasaragod