city-gold-ad-for-blogger

സി.ഐ ഓഫീസ് മാര്‍ച്ച്: ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

സി.ഐ ഓഫീസ് മാര്‍ച്ച്: ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊറിയര്‍ സ്ഥാപനയുടമയുമായ ബാലകൃഷ്ണന്‍ വധക്കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് സി.ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

ബി.ജെ.പി നേതാക്കളായ പി. രമേശ്, കെ. ശ്രീകാന്ത് തുടങ്ങി പതിനെട്ടോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Keywords:  BJP, Kasaragod, Police case, CI Office march   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia