സൗജന്യ ചുരിദാര്‍ നിര്‍മ്മാണ പരിശീലനം ആരംഭിച്ചു
Feb 6, 2017, 11:06 IST
നീലേശ്വരം: (www.kasargodvartha.com 06/02/2017) പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ചുരിദാര്‍ നിര്‍മ്മാണ പരിശീലനം ആരംഭിച്ചു. പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.
ചൈല്‍ഡ് ലൈന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ വി ലിഷ അധ്യക്ഷത വഹിച്ചു. പ്രീജ എ, വിജിത എ കെ എന്നിവര്‍ സംസാരിച്ചു. 30 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
Keywords: Neeleswaram, Kasaragod, Pantech, Inauguration, Kookanam Rahman, Practice, Child Line, K.V Lisha, Preeja A, Vikitha A.K, Churidar stitching training started