city-gold-ad-for-blogger

തൂങ്ങിമരിക്കാന്‍ ശ്രമിച്ച പള്ളി വികാരി അപകടനില തരണം ചെയ്തു

തൂങ്ങിമരിക്കാന്‍ ശ്രമിച്ച പള്ളി വികാരി അപകടനില തരണം ചെയ്തു
പരപ്പ: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മനംനൊന്ത് പള്ളിമേടയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച പള്ളി വികാരി അപകടനില തരണം ചെയ്തു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരനിലയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞ പള്ളിവികാരിയെ ഇന്ന് വാര്‍ഡിലേക്ക് മാറ്റി. ചിറ്റാരിക്കാലിനും കുന്നുംകൈക്കുമിടയിലുള്ള ഒരു സ്ഥലത്തെ പള്ളിവികാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Keywords: Church father, Attempt suicide, Parappa, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia