കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം
Dec 31, 2015, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 31/12/2015) കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാ. മാണി മേല്‍വട്ടം മുഖ്യാതിഥിയായി ക്രിസ്തുമസ്, പുതുവത്സര സന്ദേശം നല്‍കി.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ, ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ മഹ് മൂദ് ഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫി സ്വാഗതവും, ട്രഷറര്‍ വിനോദ് പായം നന്ദിയും പറഞ്ഞു. ഫാ. മാണി മേല്‍വട്ടം ക്രിസ്തുമസ് കേക്ക് മുറിച്ചു.
Keywords : Kasaragod, Press meet, New year, Christmas, Celebration,Christmas and new year celebration in Press Club.