കുട്ടികള്‍ ഓടിച്ച ബൈക്കുകള്‍ പോലീസ് പിടിയില്‍ ; ആര്‍ സി ഉടമകള്‍ക്കെതിരെ കേസ്
Sep 12, 2016, 13:47 IST
കാസര്‍കോട്; (www.kasargodvartha.com 12/09/2016) കുട്ടികള്‍ ഓടിച്ച ബൈക്കുകള്‍ പോലീസ് പിടികൂടി. കറന്തക്കാട്ട് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം കുട്ടി ഓടിച്ചുവരികയായിരുന്ന കെ എല്‍ 14 എസ് 3499 നമ്പര്‍ ബൈക്ക് പിടികൂടുകയായിരുന്നു. ബൈക്കോടിച്ച ഉളിയത്തടുക്കയിലെ കലന്തര്‍ ഷാക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
കാസര്‍കോട്ട് പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഓടിച്ചുവരികയായിരുന്ന കെ എല്‍ 14 എല്‍ 3982 നമ്പര്‍ ബൈക്കും പിടികൂടി. ആര്‍ സി ഉടമയായ ചൗക്കിയിലെ അഹമ്മദിനെതിരെയും പോലീസ് കേസെടുത്തു.
കാസര്‍കോട്ട് പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഓടിച്ചുവരികയായിരുന്ന കെ എല്‍ 14 എല്‍ 3982 നമ്പര്‍ ബൈക്കും പിടികൂടി. ആര്‍ സി ഉടമയായ ചൗക്കിയിലെ അഹമ്മദിനെതിരെയും പോലീസ് കേസെടുത്തു.
Also Read: യുഎഇയിലെ ബലിപെരുന്നാള്‍ നിസ്ക്കാര സമയങ്ങള്‍
Keywords: Police, Custody, Case, kasaragod, Kerala, Kids, Owner, Bike, Karanthakkad, Vehicle,