city-gold-ad-for-blogger

ചൈല്‍ഡ് ലൈന്‍ സേ ദോസ്തി: കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 07.11.2014) ചൈല്‍ഡ് ലൈന്‍ സേ ദോസ്തി പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി അമ്മയ്ക്ക് ഒരു കത്ത് എന്ന പേരില്‍ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, മാതാപിതാക്കളില്‍ നിന്ന് കിട്ടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്നിങ്ങനെ ആയിരിക്കണം കത്തിന്റെ ഉളളടക്കം.

മികച്ച കത്തുകള്‍ക്കുളള സമ്മാനം നവംബര്‍ 20നു നടക്കുന്ന സമാപനപരിപാടിയില്‍ നല്‍കുന്നതാണ്. കത്തുകള്‍ താഴെ പറയുന്ന വിലാസത്തില്‍ നവംബര്‍ 14 ന് മുമ്പ് അയച്ചുത

ചൈല്‍ഡ് ലൈന്‍ സേ ദോസ്തി: കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു
കോ ഓര്‍ഡിനേറ്റര്‍,
ചൈല്‍ഡ് ലൈന്‍,
സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍,
പാന്‍ടെക്ക്
നീലേശ്വരം
പിന്‍: 671314
ഫോണ്‍: 0467 2280882

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Child Line, Programme, School, Students, Letter Making, Childline Letter writing competition. 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia