city-gold-ad-for-blogger

ബേക്കല്‍ കോട്ടയിലെത്തിയ മാതാവിന്റെ കൈയ്യില്‍ നിന്നും വീണ് കുഞ്ഞിന് ഗുരുതരം

ബേക്കല്‍: (www.kasargodvartha.com 05/04/2015) ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശനത്തിനെത്തിയ മാതാവിന്റെ കൈയ്യില്‍ നിന്നും വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെര്‍ക്കളയിലെ നൂറുദ്ദീന്റെ മകള്‍ ലഹനയാണ് കോട്ടയിലെ നിരീക്ഷണ ഗോപുരത്തിന് മുകളില്‍ കയറിയ മാതാവ് ഫാരിസയുടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ നിലത്തേക്ക് വീണത്.

അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് നില ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബേക്കല്‍ കോട്ടയിലെത്തിയ മാതാവിന്റെ കൈയ്യില്‍ നിന്നും വീണ് കുഞ്ഞിന് ഗുരുതരം

Keywords : Kas aragod, Kerala, Bekal, Child, Injured, Hospital, Kuniya, Child falls down from Bekal Fort Watch Tower. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia