ചിക്കമംഗ്ലൂരില്‍ നിന്ന് കാണാതായ യുവതിയെയും കുട്ടികളെയും തേടി ബന്ധുക്കള്‍ കാസര്‍കോട്ട്
May 1, 2012, 10:16 IST
![]() |
Radha |
കാസര്‍കോട്ട് പെയിന്ററായി ജോലി ചെയ്യുന്ന ചിക്കമംഗ്ലൂര്‍ ബെട്ടിദമണലി സ്വദേശി സതീശനൊപ്പം യുവതിയും മക്കളുമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയത്. സതീശനും രാധയും പ്രണയത്തിലാണെന്നും സൂചനയുണ്ട്. രാധയുടെ സഹോദരന്‍ ശിവയും ബന്ധുവായ മഹേന്ദ്രയുമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെത്തി വീട് വിട്ട സഹോദരിയെയും മക്കളെയും തിരയുന്നത്.
![]() |
Manukumar, Meena, Maina |
Keywords: kasaragod, Missing, Woman, Children