എന്‍ഡോസള്‍ഫാന്‍: സത്യാഗ്രഹസമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണം
Jun 13, 2012, 13:52 IST
![]() |
Abbas Mudaplappara |
![]() |
Abdul Rahim |
ആബ്ബാസ് മുതലപ്പാറ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹീം കൂവത്തൊട്ടി, സി.എം. എ ജലീല്‍, മസൂദ് ബോവിക്കാനം, മുഹമ്മദ് കെ. എ തായലങ്ങാടി, രമാദേവീ നീലേശ്വരം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അബ്ബാസ് മുതലപ്പാറ (പ്രസിഡന്റ)്, ഉസ്മാന്‍ കടവത്ത്, സി.എം.എ ജലീല്‍, ശാരദ ചെറുവത്തൂര്‍, മുഹമ്മദ് കെ. എ(വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ റഹീം കൂവത്തൊട്ടി(ജന.സെക്രട്ടറി), കെ.പി സുഭാഷ് നാരായണന്‍, രമാദേവി നീലേശ്വരം, മുഹമ്മദ് ഗാസാലി ഐഡിയല്‍, മല്ലിക എം. ചേനക്കോട്(ജോ.സെക്രട്ടറി), മസൂദ് ബോവിക്കാനം(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Keywords: Kasaragod, Oommen Chandy, Endosulfan-victim, CM