city-gold-ad-for-blogger

കാഴ്ച വൈവകല്യമളളവരുടെ ചെസ് മത്സരം കാസര്‍കോട്

കാഴ്ച വൈവകല്യമളളവരുടെ ചെസ് മത്സരം കാസര്‍കോട്
കാസര്‍കോട്: കാഴ്ചവൈകല്യമുളളവര്‍ക്ക് വേണ്ടി സെക്കുലര്‍ സാംസ്‌കാരിക സമിതിയും കേരള ചെസ് അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡും ചേര്‍ന്ന് സെപ്റ്റംബര്‍ 15,16 തീയതികളില്‍ കാസര്‍കോട് മേല്‍പറമ്പ് ലുലു ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാനതല ചെസ് മത്സരം നടത്തും.
14 ജില്ലകളില്‍ നിന്നായി നൂറോളം കളിക്കാര്‍ പങ്കെടുക്കുന്ന മത്സരത്തിന് സംഘാടക സമിതി രൂപവത്കരിച്ചു.

ഭാരവാഹികള്‍: ഡോ. ഷംസുദ്ദീന്‍ കോഴിക്കോട് (ചെയര്‍മാന്‍), പീതാംബരന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), അനൂപ് കെ. മേല്‍പ്പറമ്പ് (ജന.കണ്‍വീനര്‍), അജിത് സി. കളനാട് (ട്രഷറര്‍).

റഫീഖ് മണിയങ്ങാനം അധ്യക്ഷത വഹിച്ചു. ഡോ. ശംസുദ്ദീന്‍ കോഴിക്കോട്, താജുദ്ദീന്‍ ചെമ്പരിക്ക, സൈഫുദ്ദീന്‍ കെ. മാക്കോട്. വിനോദ് കുമാര്‍ പെരുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. അനൂപ് കെ. മേല്‍പ്പറമ്പ് സ്വാഗതവും അജിത് സി. കളനാട് നന്ദിയും പറഞ്ഞു. 

Keywords:  Chess competition, Kasaragod, Blind, Kerala Chess Association for the Blind  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia