കാസര്‍കോട് സംയുക്ത ജമാഅത്ത്: ചെര്‍ക്കളം വീണ്ടും പ്രസിഡന്റ്, ടി.ഇ സെക്രട്ടറി
May 5, 2012, 18:18 IST
![]() |
T.E Abdulla |
![]() |
Cherkalam Abdulla |
മാലിക് ദിനാര്‍ അക്കാദമി പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ എ അബ്ദുര്‍ റഹ്മാന്‍ അവതരിപ്പിച്ച പാനല്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ ചെര്‍ക്കളം അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യഹ്യ തളങ്കര, കെ.മുഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. ടി.ഇ അബ്ദുല്ല സ്വാഗതവും കെ.ബി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി.
![]() |
Pune Abdul Rahman |
Keywords: Kasaragod, Thalangara, Malik Deenar, Juma masjid, Cherkalam Abdulla, N.A Nellikunnu, T.E Abdulla, Pune Abdul Rahman.