ചെര്‍ക്കള-കല്ലട്ക്ക സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി റോഡരികിലുള്ള മരങ്ങള്‍ ലേലം ചെയ്യുന്നു
Oct 6, 2019, 20:59 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2019) ചെര്‍ക്കള-കല്ലട്ക്ക റോഡിന്റെ ഇരുവശങ്ങളിലായി പെര്‍ള ടൗണ്‍ മുതല്‍ ഉക്കിനടുക്ക വരെയും പെര്‍ള ടൗണ്‍ മുതല്‍ അഡിയനടുക്ക വരെയും റോഡ് വികസനത്തിന് തടസമായി അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ ഒക്ടോബര്‍ 15ന് രാവിലെ 11.30 ന് റോഡ്സ് സെക്ഷന്‍ ബദിയടുക്ക ഓഫീസില്‍ നിന്നും ലേലം ചെയ്യും.
താല്‍പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 14ന് വൈകുന്നേരം നാല് വരെ റോഡ്സ് സെക്ഷന്‍ ബദിയടുക്ക ഓഫീസില്‍ ക്വട്ടേഷനും സമര്‍പ്പിക്കാം. ഫോണ്‍-04994 230304.
Keywords: Kerala, news, kasaragod, Cherkala, Road, auction, Kalladka, Perla, Tree, Cherkala - Kalladukak Road development: Trees will be auctioned