ചെര്‍ക്കള സംഘര്‍ഷം: സി പി എം പ്രകടനം 11ന്
Mar 9, 2016, 09:00 IST
ചെര്‍ക്കള: (www.kasargodvartha.com 09/03/2016) മുസ്ലിം ലീഗ് ആക്രമണത്തില്‍ പ്രതിഷേധിച്ച് 11 ന് വൈകുന്നേരം നാല് മണിക്ക് ചെര്‍ക്കള ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്താന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, ഡോ. വി.പി.പി മുസ്തഫ, കെ.എ മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിക്കും.
പ്രകടനത്തിലും പൊതുയോഗത്തിലും മുഴുവന്‍ പ്രവര്‍ത്തകരും ബഹുജനങ്ങളും പങ്കെടുക്കണമെന്ന് സി പി എം ചെങ്കള ലോക്കല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ കെ.വി ബാലരാജന്‍ അധ്യക്ഷത വഹിച്ചു. കെ.എ മുഹമ്മദ് ഹനീഫ, എ. നാരായണന്‍, ആര്‍. ധന്യവാദ്, പി. ചന്ദുകുട്ടി, കെ. മോഹനന്‍, പി. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.
Keywords : Cherkala, CPM, Kasaragod, Protest, Clash, Muslim-league, Local Committee.