രോഗികള്‍ക്കുമുന്നില്‍ സാന്ത്വനവുമായി കെ.എം.സി.സി
Sep 15, 2012, 21:25 IST
![]() |
ദുബൈ-ചെങ്കള പഞ്ചായത്ത് കെ.എം.സി.സി.യുടെ കൈത്താങ്ങ് 2012 പദ്ധതി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു. |
ചെങ്കള പഞ്ചായത്ത് കെ.എം.സി.സി.യുടെ നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ പദ്ധതിയായ കൈതാങ്ങ് 2012 മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. റമസാനില്‍ 20 കുടുംബങ്ങള്‍ക്ക് ധനസഹായവും നല്‍കിയിരുന്നു.
പി.കെ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, സി.ബി. അബ്ദുല്ല ഹാജി, എം.എ. മക്കാര്‍, നാസര്‍ ചായിന്റടി, മഹ്മൂദ് കുളങ്കര, സലാം കന്യപ്പാടി, ഹുസൈന്‍ എടനീര്‍, സത്താര്‍ ആലംപാടി, അര്‍ഷാദ് എതിര്‍ത്തോട്, ഹസൈനാര്‍ ചൗക്കി, മുഹമ്മദ് കുഞ്ഞി കടവത്ത്, കബീര്‍ ചെര്‍ക്കളം, സുലൈമാന്‍ ചൗക്കി, പി.ഡി.എ. റഹ്മാന്‍ പ്രസംഗിച്ചു.അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതവും മുനീര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.
Keywords: Kasaragod, Chengala, KMCC, Cherkalam Abdulla, Relief