ചെമ്മനാട് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
Aug 25, 2012, 18:54 IST
കോളിയടുക്കം: ചെമ്മനാട് ഗ്രാമ പഞ്ചായത്ത് 2012 വികസന സെമിനാര്‍ സംഘടിപ്പിച്ചു.
പ്രസിഡന്റ് ആഇശ സഅദുല്ലയുടെ അധ്യക്ഷതയില്‍ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ശങ്കര നാരായണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി തലവന്മാരായ സറീന, ഷംസുദ്ദീന് തെക്കില്‍, സുഫൈജ അബൂബക്കര്‍, മെമ്പര്‍മാരായ മന്‍സൂര്‍, മജീദ്, മനാഫ്, ഗംഗ, പാദൂര്‍ കുഞ്ഞാമു ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു
- Aboobacker Kandahtil
Keywords: Chemnad, Kasargod, Inaugration, Koliyadukkam