ചെമ്പരിക്ക ട്രാവല്‍സ് അല്‍നൂര്‍ ഹജ്ജ് - ഉംറ പഠന ക്ലാസ് 23ന്
Aug 21, 2014, 11:59 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2014) ചെമ്പരിക്ക ട്രാവല്‍സ് അല്‍നൂര്‍
ഹജ്ജ് - ഉംറ പഠന ക്ലാസ് 23ന് രാവിലെ 9.30ന് മുനിസിപ്പല്‍ കോണ്‍റഫറന്‍സ് ഹാളില്‍ നടക്കും. പഠനവും പ്രായോഗികവുമായ ക്ലാസില്‍ ഈ വര്‍ഷം പ്രൈവറ്റായും ഗവണ്‍മെന്റ് മുഖേനയും ഹജ്ജിന് പോകുന്ന മുഴുവന്‍ പേര്‍ക്കും പങ്കെടുക്കാം.

Keywords : Kasaragod, Kerala, Hajj, class, Chemberikka Travels.