city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരുവശവും കാട് പിടിച്ചുകിടന്ന ചെമ്പിരിക്ക ബീച്ച്- മസ്ജിദ് റോഡ് മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ ശുചീകരിച്ചു

ചെമ്പിരിക്ക: (www.kasargodvartha.com 11/09/2016) ഇരുവശവും കാട് പിടിച്ചുകിടന്ന ചെമ്പിരിക്ക ബീച്ച്- മസ്ജിദ് റോഡ് മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ ശുചീകരിച്ചു. കാട് മൂടിക്കിടന്ന് ഇഴജന്തുക്കള്‍ താവളമാക്കിയിരുന്ന റോഡിലൂടെ രാത്രി കാലങ്ങളിലും മറ്റും യാത്ര ദുസ്സഹമായിരുന്നു.

ബക്രീദ്- ഓണം പ്രമാണിച്ചാണ് ന്യൂ ലക്കി എം സി ഗ്രൂപ്പിന്റെ സഹകരണത്തോടെ മില്ലത്ത് സാന്ത്വനം ചെമ്പിരിക്ക ശാഖ പ്രവര്‍ത്തകര്‍ റോഡിന്റെ ഇരുവശവും കാട് വെട്ടിത്തളിച്ച് ശുചീകരിച്ചത്.
ഇരുവശവും കാട് പിടിച്ചുകിടന്ന ചെമ്പിരിക്ക ബീച്ച്- മസ്ജിദ് റോഡ് മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ ശുചീകരിച്ചു

Keywords:  Kasaragod, Kerala, Road, Chembarika, Cleaning, Chembarika beach- Masjid road cleaned by Millath Santhwanam workers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia