ചെങ്കള സംഘര്‍ഷം: നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാസര്‍കോട്ട് പ്രകടനം നടത്തി
Mar 7, 2016, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2016) ചെങ്കള ഉപതെരെഞ്ഞെടുപ്പുമായി ബന്ധപെട്ടുണ്ടായ നിസാര തര്‍ക്കത്തിന്റെ പേരില്‍ സി.പി.എമ്മുമായി കൂട്ടുചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് നടത്തിയ അക്രമങ്ങളിലും, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗറിനെയും, ചെര്‍ക്കള ശാഖാ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സിദ്ദയെയും കേസില്‍ പെടുത്തി അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പ്രകടനം നടത്തി.
കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, മമ്മു ചാല, നാസര്‍ ചായിന്റടി, ഹാഷിം ബംബ്രാണി, മുനീര്‍ പൊടിപ്പള്ളം, ബി എം സി ബഷീര്‍, അബ്ദുര്‍ റഹ് മാന്‍ തൊട്ടാന്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഫാറൂഖ് കുമ്പഡാജെ, ഇഖ്ബാല്‍ ചൂരി, ഹമീദ് സി.ഐ, മുത്തലിബ് പാറക്കട്ട, ഖലീല്‍ പടിഞ്ഞാര്‍, ഇബ്രാഹിം നെല്ലിക്കട്ട, സുബൈര്‍ മാര, ഖാലിദ് പച്ചക്കാട്, വി.ടി അബ്ലുല്ല കുഞ്ഞി, ഹാരിസ് തായല്‍, മജീദ്, ഹൈദര്‍, അസീസ്, സി.ടി റിയാസ്, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : Kasaragod, Youth League, Protest, Chengala, Clash, Police, CPM.