യുവാവില്‍ നിന്നും രണ്ടുലക്ഷം രൂപവാങ്ങി വഞ്ചിച്ചതിന് കേസെടുത്തു
Jul 1, 2012, 15:12 IST
കാസര്‍കോട്: യുവാവില്‍ നിന്നും രണ്ടുലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് പോലീസ് കേസെടുത്തു. മഞ്ചത്തടുക്കയിലെ മുഹമ്മദ് കുഞ്ഞിയുടെ(35) പരാതിയിലാണ് സെമീര്‍, ഖമറുദ്ദീന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
രണ്ടുലക്ഷം രൂപ മുഹമ്മദ് കുഞ്ഞി സെമീറിനും, ഖമറൂദ്ദീനുമായി നല്‍കിയിരുന്നു. പിന്നീട് ഇതില്‍ ഒരു ലക്ഷം രൂപ തിരിച്ചുനല്‍കുകയും ബാക്കി ഒരു ലക്ഷത്തിന് സ്വത്ത് നല്‍കാമെന്നുപറഞ്ഞ് എഗ്രിമെന്റാക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ പറഞ്ഞസ്ഥലം മറ്റരാള്‍ക്ക് വില്‍പ്പനനടത്തി വഞ്ചിച്ചുവെന്നാണ് പരാതി.
Keywords: Cheating, Case, Manjathadukka, Kasaragod