ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി; തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്
Jan 29, 2019, 10:39 IST
ചെറുവത്തൂര്‍: (www.kasargodvartha.com 29.01.2019) ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cheating; Case against Tamil Nadu native, Cheruvathur, Kasaragod, News, Cheating, Case, Police, Complaint, Enquiry, Kerala.
ചെറുവത്തൂര്‍ വ്യാപാര ഭവനടുത്തെ വിഷ്ണു കിരണ്‍ (25), കുട്ടമത്തെ നിധിന്‍ (24), നിമിത് സുരേഷ് (28) എന്നിവരാണ് പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി ഷെറിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് 11,90,000 രൂപ ഷെറിന്‍ വാങ്ങിയതായും പിന്നീട് ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചതായും പരാതിയില്‍ പറയുന്നു.