വ്യാജ ഇന്‍ഷുറന്‍സ് നല്‍കി തട്ടിപ്പ് നടത്തിയതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
Feb 8, 2019, 12:18 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2019) വ്യാജ ഇന്‍ഷുറന്‍സ് നല്‍കി തട്ടിപ്പ് നടത്തിയതായുള്ള പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുണൈറ്റഡ് ഇന്‍ഷുറന്‍ കമ്പനി ഡിവിഷണല്‍ മാനേജര്‍ ഹരീഷ് കുമാറിന്റെ പരാതിയില്‍ വിജേഷിനെതിരെയാണ് പോലീസ് കേസെടുത്തത്.
12 ഓളം ഉപഭോക്താക്കള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് നല്‍കി പണം തട്ടിയെന്നാണ് പരാതി. 2017 മാര്‍ച്ച്- 2018 മാര്‍ച്ച് കാലയളവിലാണ് തട്ടിപ്പെന്നും പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cheating case against one, Kasaragod, News, Kerala, Cheating, Insurance, Police, Enquiry, complaint, Case.