city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗണേശ ചതുര്‍ത്ഥി: 19ന് ജില്ലയില്‍ അവധി പ്രഖ്യാപിച്ചു

ഗണേശ ചതുര്‍ത്ഥി: 19ന് ജില്ലയില്‍ അവധി പ്രഖ്യാപിച്ചു
കാസര്‍കോട്: ഗണേശ ചതുര്‍ത്ഥി ഉത്സവത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 19 ബുധനാഴ്ച ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. അവധി കാസര്‍കോട് ജില്ലയ്ക്ക് മുഴുവന്‍ ബാധകമാണെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

Keywords: Ganesh Chathurthi, Leave, Kasaragod, Collector, Announcement

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia