city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്ദ്രഗിരി ഹൈസ്‌കൂളില്‍ സയന്‍സ് ബാച്ച് അനുവദിക്കണം: മേല്‍പ്പറമ്പ് ജമാഅത്ത്

ചന്ദ്രഗിരി ഹൈസ്‌കൂളില്‍ സയന്‍സ് ബാച്ച് അനുവദിക്കണം: മേല്‍പ്പറമ്പ് ജമാഅത്ത്
Mahin Haji
ചന്ദ്രഗിരി ഹൈസ്‌കൂളില്‍ സയന്‍സ് ബാച്ച് അനുവദിക്കണം: മേല്‍പ്പറമ്പ് ജമാഅത്ത്
Katheeb
Abdul Khadar Musliyar
മേല്‍പ്പറമ്പ്: ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ പ്ലസ്‌വണ്ണിന് സയന്‍സ് ബാച്ച് അനുവദിക്കണമെന്ന് മേല്‍പ്പറമ്പ് മുസ്ലിം ജമാഅത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗം വിദ്യാഭ്യാസ മന്ത്രി പി. കെ അബ്ദുല്‍ റബ്ബിനോടാവശ്യപ്പെട്ടു.

പുതിയ ഭാരവാഹികള്‍: ഖതീബ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍(പ്രസിഡന്റ്), കല്ലട്ര മാഹിന്‍ ഹാജി(വര്‍ക്കിംഗ് പ്രസിഡന്റ്), അബ്ദുല്‍ കലാം സഹദുള്ള(ജനറല്‍ സെക്രട്ടറി), സി. ബി മുഹമ്മദ് ഹനീഫ(ട്രഷറര്‍)

ചന്ദ്രഗിരി ഹൈസ്‌കൂളില്‍ സയന്‍സ് ബാച്ച് അനുവദിക്കണം: മേല്‍പ്പറമ്പ് ജമാഅത്ത്
Abdul Kalam Sahadulla 
ചന്ദ്രഗിരി ഹൈസ്‌കൂളില്‍ സയന്‍സ് ബാച്ച് അനുവദിക്കണം: മേല്‍പ്പറമ്പ് ജമാഅത്ത്
Mohammed Hanif
ഖാസി ത്വാഖ അഹമ്മദ് മൗലവി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ദുബായ് കമ്മിറ്റി പ്രസിഡന്റ് എം.എ മുഹമ്മദ് കുഞ്ഞി, സെയ്ഫുദ്ദീന്‍ മാക്കോട്, ഇ. എം ഇബ്രാഹിം, കെ. എം അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

Keywords:   Melparamba, Kasaragod, Jamaath, Office- Bearers.   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia