city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ച­ന്ദ്ര­ഗി­രി ക്ല­ബ്ബ് ഗള്‍­ഫ് ക­മ്മി­റ്റി­ക്ക് പുതി­യ ഭാ­ര­വാ­ഹികള്‍

ച­ന്ദ്ര­ഗി­രി ക്ല­ബ്ബ് ഗള്‍­ഫ് ക­മ്മി­റ്റി­ക്ക് പുതി­യ ഭാ­ര­വാ­ഹികള്‍
Anwar Sadath
ച­ന്ദ്ര­ഗി­രി ക്ല­ബ്ബ് ഗള്‍­ഫ് ക­മ്മി­റ്റി­ക്ക് പുതി­യ ഭാ­ര­വാ­ഹികള്‍
Jaffer Valliyod
ദു­ബായ്: കലാ-കായിക-സാംസ്­കാരി­ക മേ­ഖ­ല­ക­ളില്‍ മികച്ച പ്ര­വര്‍­ത്ത­ന­ങ്ങ­ളു­മാ­യി മുന്നേ­റുന്ന ചന്ദ്രഗിരി ക്ല­ബ്ബിന്റെ ഗള്‍ഫ്­ കമ്മി­റ്റി­യുടെ 2012­-2013 വര്‍­ഷ­ത്തേ­ക്കുള്ള ഭാ­ര­വാ­ഹി­ക­ളെ തിരഞ്ഞെ­ടു­ത്തു. യോ­ഗ­ത്തില്‍ റാ­ഫി മാ­ക്കോ­ട് അ­ധ്യ­ക്ഷ­ത­ വ­ഹിച്ചു. സി.ബി. ബ­ദര്‍ ഉ­ദ്­ഘാട­നം ചെ­യ്തു. കെ.ആര്‍. അ­ഷ്‌­റഫ്, സി.ബി. അന്‍വര്‍, ടി.ആര്‍. ഹ­നീ­ഫ് എ­ന്നി­വര്‍ പ്ര­സം­ഗിച്ചു. കെ.വി. അ­ഷ്‌റ­ഫ് സ്വാഗ­തം പ­റഞ്ഞു.

ച­ന്ദ്ര­ഗി­രി ക്ല­ബ്ബ് ഗള്‍­ഫ് ക­മ്മി­റ്റി­ക്ക് പുതി­യ ഭാ­ര­വാ­ഹികള്‍
Rauf K.G.N
കെ.ആര്‍. അഷ്‌­റ­ഫ്­ (ഉപദേശക സമിതി അ­ധ്യ­ക്ഷന്‍), ടി.ആര്‍. ഹനീ­ഫ്, അഷ്‌­റഫ്­ ബോസ്, ഹാരിസ് കല്ലട്ര (ഉ­പ­ദേ­ശ­ക സ­മി­തി അം­ഗ­ങ്ങള്‍), അന്‍വര്‍ സാദാത്ത്­ (പ്ര­സി­ഡന്റ്), നസീര്‍ കു­ന്നില്‍, അഷ്‌­റഫ്­ വ­ളപ്പ്(വൈസ് പ്ര­സി­ഡന്റു­മാര്‍), റൗ­ഫ്  കെ.ജി.എന്‍. (സെ­ക്ര­ട്ടറി), അസിഫ് കല്ലട്ര, മുനീര്‍ പള്ളി­പു­റം (ജോ­യിന്റ്
സെ­ക്ര­ട്ട­റി­മാര്‍), ജാഫര്‍ വള്ളി­യോ­ട്(ട്ര­ഷ­റര്‍), ലത്തീഫ് മാക്കോട്(ഫുട്‌ബോള്‍ ക്യാ­പ്­റ്റന്‍).

കാ­സര്‍­കോ­ട് പാസ്‌­പോര്‍­ട്ട് സേ­വ­കേന്ദ്രം അ­നു­വ­ദി­ക്ക­ണ­മെ­ന്ന് യോ­ഗം ബ­ന്ധ­പ്പെട്ട­വ­രോട് ആ­വ­ശ്യ­പ്പെട്ടു.
Keywords:  Dubai, Club, Chandrigiri, Kasaragod, New Committee, President, Rafi Makkod, C.B. Badar, K.V. Ashraf, T.R. Haneef, K.R. Ashraf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia