city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍ബാര ചന്ദ്രന്റെ മരണം; പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മാങ്ങാട്: (www.kasargodvartha.com 19.04.2016) മേല്‍ബാര കോളനിയിലെ ചന്ദ്രന്റെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാങ്ങാട് ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

മേല്‍ബാര ചന്ദ്രന്റെ മരണം; പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ് അഡ്വ. ടി വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മാങ്ങാട് അധ്യക്ഷനായി. ഷിബു കടവങ്ങാനം, കബീര്‍ മാങ്ങാട്, എം കെ വിജയന്‍, സുകുമാരന്‍ ആര്യടുക്കം, സിന്ധു രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ ചെയര്‍മാന്‍ മോഹനന്‍ മാങ്ങാട് സ്വാഗതവും ശ്യാമള ആര്യടുക്കം നന്ദിയും പറഞ്ഞു.

Related News: മേല്‍ബാര ചന്ദ്രന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം: ആക്ഷന്‍ കമ്മിറ്റി

ഉത്സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവാവ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; രഹസ്യ ഭാഗത്ത് ക്ഷതം, മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍

മാങ്ങാട്ടെ യുവാവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്


Keyword: Kasaragod, Mangad, Crime branch, Committee, President, Town, District, Chairman, Vote Of Thanks, District Environment Committee. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia