ചന്ദ്രഗിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച
Oct 20, 2016, 12:59 IST
ചന്ദ്രഗിരി: (www.kasargodvartha.com 20/10/2016) ചന്ദ്രഗിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനില്‍ നിന്നും അനുവദിച്ച കെട്ടിടത്തിന്റെയും എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ , എം പി പി കരുണാകരന്‍ എന്നിവര്‍ നിര്‍വഹിക്കും.
Keywords: Kasaragod, Kerala, Chandrigiri, Higher Secondary, School, New, Building, Inauguration, Friday, Minister, Meisikkuttyamma, MP, P Karunakaran,
Keywords: Kasaragod, Kerala, Chandrigiri, Higher Secondary, School, New, Building, Inauguration, Friday, Minister, Meisikkuttyamma, MP, P Karunakaran,