ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പോലീസുകാരന് സഹായവുമായി ലയണ്‍സ് ക്ലബ്
May 11, 2020, 17:23 IST
കാസര്‍കോട്: (www.kasargodvartha.com 10.05.2020) കോവിഡ്- 19 രോഗവ്യാപനം തടയുന്നതിന് ഡ്യൂട്ടി ചെയ്യുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സനൂപ് കുമാറിന് സഹായ ഹസ്തവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്. കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന് ക്ലബ് 1,11,111 രൂപ നല്‍കി.
ധനസഹായം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സി എല്‍ റഷീദ് ജില്ലാ പോലീസ് മേധാവി പി എസ് സാബുവിന് കൈമാറ. ഡി വൈ എസ് പി. പി ബാലകൃഷ്ണന്‍ നായര്‍, വിദ്യാനഗര്‍ സി ഐ മനോജ്, ലയണ്‍സ് ക്ലബ്ബ് സെകട്ടറി ജലീല്‍ മുഹമ്മദ്, മുഹമ്മദ്, സെക്രട്ടറി നൗഷാദ് ഇഖ്ബാല്‍ പട്ടുവത്തില്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, news, helping hands, Police-officer, Vidya Nagar, Chandragiri club's help for injured police officer
< !- START disable copy paste -->