ചന്ദ്രഗിരി ക്ലബ് വാര്‍ഷികം: സാംസ്‌കാരിക സമ്മേളനം ചൊവ്വാഴ്ച
Dec 10, 2012, 17:13 IST
മേല്‍പറമ്പ്: ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പിന്റെ വാര്‍ഷികഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മേല്‍പറമ്പില്‍ 'മാനവിക മൂല്യങ്ങളില്‍ യുവാക്കളുടെ പങ്ക്' എന്ന വിഷയത്തില്‍ സാംസ്‌കാരിക സമ്മേളനവും കവിയരങ്ങും സംഘടിപ്പിക്കും.
വൈകിട്ട് മൂന്നിന് കവിയരങ്ങ് കവി സി. എം. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആറുമണിക്ക് സാംസ്‌കാരിക സമ്മേളനം ബേക്കല്‍ എസ്.ഐ. രാജേഷ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് മൂന്നിന് കവിയരങ്ങ് കവി സി. എം. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആറുമണിക്ക് സാംസ്‌കാരിക സമ്മേളനം ബേക്കല്‍ എസ്.ഐ. രാജേഷ് ഉദ്ഘാടനം ചെയ്യും.
Keywords: Chandragiri club, Melparamba, Anniversary, Kasaragod, Kerala, Malayalam news