city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണ്ണിടിച്ചല്‍: സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം- അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 15/06/2016) കെ എസ് ടി പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കുന്നിടിച്ച ചന്ദ്രഗിരി റോഡില്‍ ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചലില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.
മണ്ണിടിച്ചല്‍: സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം- അഡ്വ. കെ ശ്രീകാന്ത്

വീട് തകര്‍ന്നവര്‍ക്ക് അത് പുനര്‍ നിര്‍മിച്ച് നല്‍കാന്‍ കെ എസ് ടി പി തയ്യാറാകണം. റോഡ് നിര്‍മാണത്തിലെ അഴിമതിയും അപാകതയുമാണ് മണ്ണിടിച്ചലിന് കാരണമായത്. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥന്‍മാര്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Keywords : Kasaragod, Road, Land, BJP, Chaliyamgod, KSTP Road.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia