സി.എച്ചിന്റെ കസേര ഒഴിഞ്ഞു കിടക്കുന്നു: പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍
Sep 29, 2013, 20:17 IST
കാസര്‍കോട്: സി.എച്ചിന്റെ കസേര ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പറഞ്ഞു. ഭരണ തന്ത്രജ്ഞത കൊണ്ടും തന്റേതായ വ്യക്തിമുദ്ര അടയാളപ്പെടുത്തി തന്റെ പൊതുജീവിതം സമൂഹത്തിന് സമര്‍പിച്ച മഹത് വ്യക്തിയായിരുന്നു സി.എച്ച് എന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എ.എം കടവത്ത് അധ്യക്ഷത വഹിച്ചു.
ഹമീദലി ഷംനാട്, ഉദ്ഘാടനം ചെയ്തു. എ. അബ്ദുര്‍ റഹ് മാന്‍, എല്‍.എ മുഹമ്മദ് ഹാജി, എ.എ ജലീല്‍, ഹാഷിം കടവത്ത്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുല്‍ ഖാദര്‍ ബങ്കര, എ.എ അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, മൊയ്തീന്‍ കൊല്ലമ്പാടി, അഷ്‌റഫ് എടനീര്‍, മമ്മു ചാല, കെ.പി. മുഹമ്മദ് അഷ്‌റഫ്, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, അഷ്ഫാക്ക് തുരുത്തി, സഹദ് ബാങ്കോട്, റഫീഖ് വിദ്യാനഗര്‍, ബീഫാത്വിമ ഇബ്രാഹിം, താഹിറ സത്താര്‍, സി.എ അബ്ദുല്ലകുഞ്ഞി, അബൂബക്കര്‍, എം.എച്ച് അബ്ദുല്‍ ഖാദര്‍, ഖലീല്‍ പടിഞ്ഞാര്‍, മുത്തലിബ് പാറക്കട്ട എന്നിവര്‍ സംസാരിച്ചു. വി.എം മുനീര്‍ സ്വാഗതവും കെ.എം ബഷീര്‍ നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kerala, Muslim-league, Remembrance, CH Muhammed Koya, P. Muhammed Kunhi master, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: