ചെമ്മനാട് സി.എച്ച് സെന്ററിന്റെ ബോര്‍ഡ് നശിപ്പിച്ചു
Oct 17, 2014, 15:30 IST
ചെമ്മനാട്: (www.kasargodvartha.com 17.10.2014) ചെമ്മനാട് സി.എച്ച് സെന്ററിന്റെ ഫളക്‌സ് ബോര്‍ഡ് നശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ബോര്‍ഡ് നശിപ്പിച്ചത് ശ്രദ്ധയില്‍ പെട്ടത്. ബോര്‍ഡ് നശിപ്പിച്ച സാമൂഹ്യ ദ്രോഹികളുടെ നടപടിയില്‍ പരവനടുക്കം ശാഖ മുസ്ലിംലീഗ് കണ്‍വെന്‍ഷന്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തി.
ഷാഫി പെരുവാടിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് അബ്ദുല്ല ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.ഡി കബീര്‍ മുഖ്യപ്രഭാഷണം നടത്തി. അന്‍വര്‍ കോളിയടുക്കം, അബ്ദുല്‍ ഖാദര്‍ കളനാട്, മുസ്തഫ മച്ചിനടുക്കം, നഷാത്ത് പരവനടുക്കം, അസ്‌ലം മച്ചിനടുക്കം, നജീര്‍, ശരീഫ് ലേസ്യത്ത്, മുബാഷിര്‍, ബിലാല്‍ ബിന്‍ അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.എ ബദറുല്‍ മുനീര്‍ സ്വാഗതം പറഞ്ഞു. സമദ് നെച്ചിപടുപ്പ് നന്ദി രേഖപ്പെടുത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Chemnad, C.H-center, Kasaragod, Attack, Flex board, Kerala, Muslim League, CH center sign board destroyed.
Advertisement: