പുഴുങ്ങിയ മുട്ടയുടെ തോട് അടര്‍ത്തി മാറ്റിയപ്പോള്‍ വീട്ടുകാര്‍ അമ്പരന്നു; അകത്ത് പഴുതാര
Mar 19, 2018, 10:49 IST
നീലേശ്വരം: (www.kasargodvartha.com 19.03.2018) കടയില്‍ നിന്നും വാങ്ങിയ മുട്ടയുടെ തോട് അടര്‍ത്തിയപ്പോള്‍ വീട്ടുകാര്‍ അമ്പരന്നു. തോടിനകത്ത് പഴുതാര. ബങ്കളം കൂട്ടപ്പുന്നയിലെ എം.വി. രാജന്‍ കള്ളിപ്പാലയുടെ വീട്ടിലേക്ക് കൊണ്ടുവന്ന മുട്ടകളിലൊന്നിലാണ് ഈ മറിമായം. വീടിനു സമീപത്തെ കടയില്‍ നിന്നു വാങ്ങിയ ഏഴു മുട്ടകളില്‍ അഞ്ചെണ്ണം കറിയുണ്ടാക്കാനായി പുഴുങ്ങിയതായിരുന്നു.
വിവരമറിഞ്ഞ് നിരവധി പേര്‍ രാജന്റെ വീട്ടിലെത്തി. പ്ലാസ്റ്റിക് മുട്ടയാണോയെന്ന സംശയമാണ് ആരോഗ്യവിഭാഗം ജീവനക്കാര്‍ പ്രകടിപ്പിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മുട്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, Centipede, Egg, Kerala, News, Centipede found in Boiled egg.
< !- START disable copy paste -->