ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് ആവേശം പകരാന്‍ സി എന്‍ എന്‍ - വെല്‍ഫിറ്റ് തളങ്കരയുടെ ബിഗ് സ്‌ക്രീന്‍
Oct 3, 2015, 14:01 IST
തളങ്കര: (www.kasargodvartha.com 03/10/2015) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് ശനിയാഴ്ച ചെന്നൈയില്‍ പന്തുരുളുമ്പോള്‍ ആവേശം പകരാന്‍ തളങ്കരയില്‍ സി എന്‍ എന്‍ - വെല്‍ഫിറ്റ് തളങ്കരയുടെ ബിഗ് സ്‌ക്രീനില്‍ മത്സരം ലൈവായി പ്രദര്‍ശിപ്പിക്കും. രാത്രി ഏഴ് മണിക്കാണ് കളി ആരംഭിക്കുന്നത്.
സി എന്‍ എന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകരാണ് ഇതിന് എല്ലാ സജീകരണവും ഏര്‍പെടുത്തിയിട്ടുള്ളത്. എല്ലാ ദിവസവും ബിഗ് സ്‌ക്രീനില്‍ കളി ലൈവായി പ്രദര്‍ശിപ്പിക്കും. മുമ്പും സി എന്‍ എന്‍ ക്ലബ്ബ് ഇത്തരം മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Keywords: Thalangara, Football, Kasaragod, ISL, Big Screen, CNN, League Football tournament