ചെക്ക് പോസ്റ്റില്‍ ലോറിഡ്രൈവറെ ആക്രമിച്ച് 2000 കവര്‍ന്നു
Jun 9, 2013, 17:23 IST
കാസര്‍കോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ലോറി ഡ്രൈവറെ മൂന്നംഗ സംഘം ആക്രമിച്ച് പണം കവര്‍ന്നു. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി പരീത് കുഞ്ഞി(35)യെയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ ആക്രമിച്ചത്.
അക്രമത്തില്‍ പല്ല്് കൊഴിഞ്ഞ പരീത് കുഞ്ഞിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തില്‍ നിന്ന് ആലപ്പുഴയിലേക്ക് ചരക്കുമായി പോകുന്ന ലോറിയുടെ ഡ്രൈവറാണ് മുഹമ്മദ് കുഞ്ഞി.
ചെക്ക് പോസ്റ്റിനടുത്ത് ലോറി നിര്‍ത്തിയിട്ട് ചായ കുടിക്കാന്‍ പോയ ഡ്രൈവര്‍ തിരിച്ചുവന്ന് ലോറിയില്‍ കയറുന്നതിനിടയിലാണ് മൂന്നംഗസംഘം ആക്രമിച്ചത്. കീശയിലുണ്ടായിരുന്ന 2000 രൂപ അക്രമികള്‍
തട്ടിയെടുത്തു. പരീത് കുഞ്ഞിയുടെ നിലവിളി കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തുമ്പോഴേക്കും രണ്ട് പേര്‍ ഓട്ിമറയുകയായിരുന്നു. ഒരാളെ പിടികിട്ടി. അയാളെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Keywords: Check post, Lorry driver, Attacked, Robbery, Manjeshwaram, Kerala, Kasaragod, Kasaragod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
അക്രമത്തില്‍ പല്ല്് കൊഴിഞ്ഞ പരീത് കുഞ്ഞിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തില്‍ നിന്ന് ആലപ്പുഴയിലേക്ക് ചരക്കുമായി പോകുന്ന ലോറിയുടെ ഡ്രൈവറാണ് മുഹമ്മദ് കുഞ്ഞി.
ചെക്ക് പോസ്റ്റിനടുത്ത് ലോറി നിര്‍ത്തിയിട്ട് ചായ കുടിക്കാന്‍ പോയ ഡ്രൈവര്‍ തിരിച്ചുവന്ന് ലോറിയില്‍ കയറുന്നതിനിടയിലാണ് മൂന്നംഗസംഘം ആക്രമിച്ചത്. കീശയിലുണ്ടായിരുന്ന 2000 രൂപ അക്രമികള്‍
![]() |
File photo |