എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ ശുപാര്‍ശയില്‍ 38 പേര്‍ക്ക് 21,2500 രൂപയുടെ സഹായം
Mar 27, 2012, 01:01 IST
കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ ശുപാര്‍ശയില്‍ 38 പേര്‍ക്ക് 21,2500 ലക്ഷം രൂപ അനുവദിച്ചു. പ്രതിഭ കസബബീച്ച്(30000) മണികണ്ഠന്‍ കോട്ടക്കണി, ബിന്ദു അടുക്കത്ത്ബയല്‍, ബാബു ചൗക്കി കെ.കെ.പുറം, ആയിഷ തളങ്കര പടിഞ്ഞാര്‍കുന്ന്, ഹംസ തൈവളപ്പ്(പതിനായിരം വീതം) സി.എം.മൂസ നെല്ലിക്കട്ട(7500) പി.പി.കുഞ്ഞാമിന കോട്ടപ്പുറം, അബ്ദുല്‍ ഖാദര്‍ കൊളച്ചപ്പ്, പി.പി.ശരീഫ കോട്ടപ്പുറം, മുഹമ്മദ് സി.എച്ച്.നഗര്‍, നഫീസ കൂട്ടച്ചാല്‍ മല്ലം, മുഹമ്മദ് കുഞ്ഞി കല്ലിങ്കാര്‍, കരിം ആലമ്പാടി, കെ.ഖാലിദ് വലിയപറമ്പ്, അബ്ദുല്‍ റഹ്മാന്‍ ദേശമംഗലം, കൊളത്തിങ്കര നഫീസ നാരമ്പാടി, മുഹമ്മദ് റിംഷാദ് ബാറഡുക്ക, സുബൈദ ബദിയഡുക്ക ബാറഡുക്ക, അസ്മ കോപ്പ, ഖദീജ ആലിച്ചേരി, നബീസ കോപ്പ, സീത കല്ലക്കട്ട(അയ്യായിരം വീതം) ശരീഫ ഓര്‍ച്ച, അബ്ദുല്‍ സലാം കോട്ടപ്പുറം, അബൂബക്കര്‍ ഓര്‍ച്ച, നളിനി ഉച്ചൂളി നീലേശ്വരം, അബ്ദുല്ല എരുതുംകടവ്, ആയിഷാബി വെള്ളിക്കോത്ത്, നഫീസ ദീനാര്‍നഗര്‍, അബ്ദുല്ല ദീനാര്‍ നഗര്‍, മാധവി കെ.കെപുറം ചെര്‍ക്കള, സുമതി കെ.കെ.പുറം ചെര്‍ക്കള,മൊയ്തീന്‍ കുഞ്ഞി നുസ്രത്ത് നഗര്‍, ഫൗസിയ ഗുണാജെ, നസ്മിന ജദീദ് റോഡ്, അസ്മ സിറ്റിസണ്‍ നഗര്‍, അസൈനാര്‍ മല്ലം(മൂവായിരം വീതം).