എസ്.എസ്.എല്‍.സി വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും
Sep 24, 2012, 19:42 IST
ചെട്ടുംകുഴി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കാന്‍ ഇസ്സത്ത് നഗര്‍ ഹൗസിംഗ് കോളനി റസിഡന്‍സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
എം.രാജകേശവന്‍ അധ്യക്ഷത വഹിച്ചു. ബി. അബ്ദുല്ല ഹാജി, അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എം. തങ്കപ്പന്‍, എന്‍. രാഘവന്‍, എം. അയ്യൂബ്, പി.പി. രവീന്ദ്രന്‍, അബ്ദുര്‍ റഹ്മാന്‍ പീടിക, ടി.എച്ച്.കബീര്‍, എ.എം. അബൂബക്കര്‍, എ.സി.സിദ്ദീഖ്, ബി.എസ്. മഹ്മൂദ്, പ്രസംഗിച്ചു.
Keywords: SSLC, Winner, Cash prze, Chettumkuzhi, Kasaragod