city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനുമതിയില്ലാതെ പ്രകടനം: മഞ്ചേശ്വരത്ത് 50 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് അമ്പതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കണ്ണൂരില്‍ ആയുധങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി ഹൊസങ്കടിയില്‍ പോലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്.

പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളായ മുഹമ്മദ് മുസ്തഫ, അന്‍സാര്‍, അബ്ദുല്‍ ഖാദര്‍, സക്കറിയ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനം നത്തിയതിനാണ് കേസ്.

അനുമതിയില്ലാതെ പ്രകടനം: മഞ്ചേശ്വരത്ത് 50 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്Keywords: Case, Police, Arrest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia