ഗള്‍ഫുകാരന്റെ പേരില്‍ ഫേസ്ബുക്കുണ്ടാക്കി അസഭ്യങ്ങള്‍ പോസ്റ്റ് ചെയ്തതിന് കേസ്
Oct 24, 2012, 13:49 IST
ഷാനവാസിന്റെ ഗള്‍ഫിലുള്ള സഹോദരന് സിറാജിന്റെ ഫോട്ടോ വെച്ചാണ് വ്യാജ അക്കൗണ്ട് തുറന്നത്. ഈ അക്കൗണ്ടില്‍ അസഭ്യവും അശ്ലീലവും പോസ്റ്റ് ചെയ്യുകയായിരുന്നു. സിറാജ് ഗള്ഫിലായതിനാലാണ് സഹോദരന് പോലീസില്‍ പരാതി നല്‍കിയത്. സാമ്പത്തിക ഇടപാട് നടത്തിയ ചിലരാണ് സിറാജിനെതിരെ വ്യാജ ഫേസ്ബുക്കുണ്ടാക്കിയതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
Keywords: Internet-Case, Fake Facebook, Youth, Photo, Police, Thalangara, Kasaragod, Kerala