വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Sep 1, 2021, 20:27 IST
കുമ്പള: (www.kasargodvartha.com 01.09.2021) വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അർശാദ് (19) ആണ് അറസ്റ്റിലായത്.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ സുബ്ബയ്യക്കട്ടെയിൽ താമസിക്കുന്ന വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അർശാദിനെ കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
സംഘത്തിൽ എസ് ഐ ബാലകൃഷ്ണൻ സി കെ, എസ് ഐ നാരായണൻ നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ, സിവിൽ പൊലീസ് ഓഫീസർ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

Keywords: Kumbala,Student, Kidnap case, Arrest, Manjeshwaram, Police, Murder-attempt, Kasaragod, Case of assault to student; young man arrested
< !- START disable copy paste -->