കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാര്‍ക്കെതിരെ കേസ്
Oct 24, 2012, 13:51 IST
കാസര്‍കോട്: കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കെ.എല്‍. 14 ജി 2530 നമ്പര്‍ ബൈക്ക് യാത്രക്കാരനെതിരെയും കെ.എല്‍.60 സി 9047 നമ്പര്‍ ബൈക്ക് യാത്രക്കാരെനെതിരെയുമാണ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് 5.30 ന് കറന്തക്കാട് പോലീസ് വാഹനപരിശോധന നടത്തുമ്പോഴാണ് കൈക്കാണിച്ചിട്ടും ബൈക്കുകള്‍ നിര്‍ത്താതെ പോയത്.
Keywords: Bike, Case, Police, Kasaragod, Karandakkad, Vehicle, Kerala