ഫോണ്‍വിളിച്ച് ശല്യം; കേസെടുത്തു
Nov 6, 2012, 13:22 IST
കാസര്‍കോട്: ഫോണ്‍വിളിച്ച് നിരന്തരം ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. സൈബര്‍സെല്ലിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ശ്രീനാഥിന്റെ ഫോണിലേക്കാണ് ഒരുമാസത്തോളമായി നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നത്.
ശ്രീനാഥിന്റെ 9497976049 ഫോണ്‍ നമ്പറിലേക്ക് 08431053200 എന്ന നമ്പറില്‍ നിന്നാണ് വിളിക്കുന്നത്.
Keywords: Case, Disturb, Phone-Call, Police, Kasaragod, Kerala, Cyber Cell, Kerala News.